കേരള സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വൈസ് ചാന്‍സലറും തമ്മിലുള്ള പോര് മുറുകുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനുട്ട്‌സ് വൈസ് ചാന്‍സലര്‍ ഡോ സിസ തോമസ് ഒപ്പിട്ടില്ല. ഉപസമിതിയെ നിയമിച്ചതില്‍ വി സിക്ക് കടുത്ത അതൃപ്തിയാണുള്ളത്. ചട്ടവിരുദ്ധമെന്ന് കാട്ടി ഉപസമിതി യോഗം ചേരാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചില്ല. സിന്‍ഡിക്കേറ്റിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വി സി അറിയിച്ചു. (VC did not sign the minutes of the KTU Syndicate meeting) കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തിലാണ് ഒരു […]
from Twentyfournews.com https://ift.tt/2iTU97G
via IFTTT

0 Comments