Header Ads Widget

Responsive Advertisement

വനിതാ ടി-20 ലോകകപ്പ്; സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ

വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരങ്ങൾ ഇന്ന് മുതൽ. ആദ്യ സന്നാഹമത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് ഓസ്ട്രേലിയ ആണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കേപ്ടൗണിലെ ന്യൂലാൻഡ്സിലാണ് മത്സരം. ഐസിസി ടിവിയിൽ മത്സരം തത്സമയം കാണാനാവുമെന്നാണ് വിവരം. ഈ മാസം 10നാണ് ലോകകപ്പ് ആരംഭിക്കുക. ന്യൂസീലൻഡും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ സന്നാഹ മത്സരം. ഇന്ത്യൻ സമയം ഒന്നരക്ക് മത്സരം നടക്കും. ഇതേ സമയത്ത് തന്നെ അയർലൻഡും ശ്രീലങ്കയും തമ്മിൽ മറ്റൊരു സന്നാഹ മത്സരവും ഉണ്ട്. […]

from Twentyfournews.com https://ift.tt/Dy1SgL8
via IFTTT

Post a Comment

0 Comments