ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് എന്ന സംഗീത നിശയ്ക്ക് ഇനി രണ്ട് നാൾ മാത്രം. ഫെബ്രുവരി 9ന് കോഴിക്കോട് ട്രേഡ് സെന്ററിലാണ് പരിപാടി. മുൻനിര ബാൻഡുകളായ, തൈകൂടം ബ്രിഡ്ജ്, അവിയൽ, ഗൗരി ലക്ഷ്മി, ജോബ് കുരിയൻ എന്നിവർ കോഴിക്കോടിനെ സംഗീതാർദ്രമാക്കാൻ എത്തുന്നുണ്ട്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. ( db night by flowers 2 more days to go ) പരിപാടിക്കായി ബുക്ക് മൈ ഷോ […]
from Twentyfournews.com https://ift.tt/spvgI13
via IFTTT

0 Comments