കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ ലഹരി പടർത്താൻ എത്തുകയാണ് ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്. ഫ്‌ളവേഴ്‌സിന്റേയും ട്വന്റിഫോറിന്റേയും പ്രിയ പ്രേക്ഷകർക്ക് സൗജന്യമായി ടിക്കറ്റ് നേടാനായി ആരംഭിച്ച കോണ്ടസ്റ്റിന് മികച്ച പ്രതികരണമാണ് നവമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ( flowers music show db night by flowers contest ) എന്തായിരുന്നു കോണ്ടസ്റ്റ് ? നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ വേദിയിൽ പെർഫോം ചെയ്യുന്ന ഗായകരുടെയും ബാൻഡിന്റെയോ കേൾക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടഗാനം ഫളവേഴ്‌സ് ടിവി, 24 ന്യൂസ് […]
from Twentyfournews.com https://ift.tt/zhGvNPW
via IFTTT

0 Comments