ഇത്തവണ സന്തോഷ് ട്രോഫി സെമിയും ഫൈനലും സൗദി അറേബ്യയിലാണ് നടക്കുക. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. കഴിഞ്ഞ തവണത്തെ ജേതാക്കളായ കേരളത്തിന് ഇക്കുറിയും സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ കർണാടകയോടേറ്റ അപ്രതീക്ഷിത പരാജയം കേരളത്തിൻ്റെ സാധ്യതകൾക്ക് നേരിയ മങ്ങലേല്പിച്ചിരിക്കുകയാണ്. (saudi arabia santosh trophy) നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു പരാജയവും സഹിതം 3 പോയിൻ്റുള്ള കേരളം ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ്. ഇനി […]
from Twentyfournews.com https://ift.tt/X03Lhk9
via IFTTT

0 Comments