Header Ads Widget

Responsive Advertisement

എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ആരോപണം തെറ്റ്; കെ എൻ ബാലഗോപാൽ

എജി അംഗീകരിച്ച കണക്ക് കേരളം കൊടുക്കുന്നുണ്ട്. നിലവിൽ ഒരു ഗഡു മാത്രമേ കേരളത്തിന് ലഭിക്കാനുള്ളു. നേരത്തെ 5000 കോടിക്ക് അടുത്ത് കേരളത്തിന് ലഭിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അഞ്ച് വർഷകാലത്തേക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള കാലാവധി നീട്ടണമെന്നാണ് കേരളത്തിന്റെ നിലവിലെ ആവശ്യം. കൊവിഡും മറ്റ് സാഹചര്യങ്ങളും കാരണം സമ്പദ്‌വ്യവസ്ഥ സജീവമായിട്ടില്ല. ജിഎസ്ടിക്ക് ശേഷം ഏകപക്ഷീയമായി മറ്റ് നികുതികൾ കുറച്ചതിന്റെ പ്രശ്‍നങ്ങളും കേരളത്തിനുണ്ട് എന്ന് ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള ധനമന്ത്രി ട്വൻറി ഫോറിനോട് പറഞ്ഞു. NK Balagopal says […]

from Twentyfournews.com https://ift.tt/seuxEMT
via IFTTT

Post a Comment

0 Comments