എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസ് എടുത്തു. പൊലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നാണ് ആരോപണം. കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് അക്രമിച്ചതിനെതിരെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. (police filed case against mohammad shiyas) സൈബർ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. കള്ള കേസാണെന്നും ഇത് നിയമപരമായി കേസിനെ പ്രതിരോധിക്കുമെന്നാണ് ഡിസിസി അറിയിച്ചത്. Read Also: മുഖ്യമന്ത്രിക്ക് അമിത സുരക്ഷ, ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; കെ മുരളീധരൻ ‘ഒരു പരിധി […]
from Twentyfournews.com https://ift.tt/uYjk2sz
via IFTTT

0 Comments