Header Ads Widget

Responsive Advertisement

ഐസിസി റാങ്കിംഗ്: ഇന്ത്യക്ക് സമ്പൂര്‍ണ ആധിപത്യം, മൂന്ന് ഫോർമാറ്റുകളിലും ഒന്നാമത്

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമത്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് കീഴിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഒരേസമയം ഒന്നാമതെത്തുന്നത്. രോഹിത് ശർമ്മയുടെയും ഹാർദിക് പാണ്ഡ്യയുടെയും സംയുക്ത നായകത്വത്തിന് കീഴിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഐസിസി റാങ്കിംഗ് പ്രകാരം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റിലായിരുന്നു ഇന്ത്യ രണ്ടാം റാങ്കില്‍ തുടര്‍ന്നിരുന്നത്. ഓസ്ട്രേലിയക്കെതിരായ […]

from Twentyfournews.com https://ift.tt/WAEr2Dd
via IFTTT

Post a Comment

0 Comments