Header Ads Widget

Responsive Advertisement

മദ്യ അഴിമതിക്കേസ്: മനീഷ് സിസോദിയക്ക് വീണ്ടും സിബിഐ നോട്ടീസ്

ഡൽഹി മദ്യ കുംഭകോണക്കേസിൽ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയക്ക് വീണ്ടും സിബിഐ നോട്ടീസ്. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ശനിയാഴ്ച ട്വീറ്റിലൂടെ സിസോദിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തോട് സഹകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു. മനീഷ് സിസോദിയയ്‌ക്കെതിരെ ലഭ്യമായ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിസോദിയയ്ക്കും മറ്റ് 14 പേർക്കുമെതിരെ സിബിഐ പ്രത്യേക കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മദ്യക്കച്ചവടക്കാർക്ക് ലൈസൻസ് നൽകുന്ന ഡൽഹി സർക്കാരിന്റെ നയത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് […]

from Twentyfournews.com https://ift.tt/tndlKVP
via IFTTT

Post a Comment

0 Comments