ആൾമാറാട്ട കേസ് പ്രതി ബിട്ടി മൊഹന്തി കോടതിയിൽ ഹാജരായി. ആള്‍മാറാട്ടം നടത്തി മാടായി എസ്ബിടി ബാങ്ക് ശാഖയില്‍ ജോലി സമ്പാദിച്ച കേസിലാണ് ബിട്ടി മൊഹന്തി പയ്യന്നൂർ കോടതിയിൽ ഹാജരായത്. രാഘവ് രാജെന്ന ബിട്ടി മെഹന്തിയുടെ ആള്‍മാറാട്ട കേസ് പരിഗണിച്ച പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഹാജരായത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കോടതി ബിട്ടി മൊഹന്തി പ്രതിയായ കേസ് പരിഗണിച്ചത്. ആഗസ്റ്റ് 5 ന് വീണ്ടും ഹാജരാവാൻ കോടതി ഉത്തരവിട്ടു.(Bitti mohanty appeared […]
from Twentyfournews.com https://ift.tt/SrWulZt
via IFTTT

0 Comments