വെള്ളക്കരം വർധനയിൽ വിചിത്ര വാദവുമായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നാല് അംഗങ്ങളുള്ള കുടുംബത്തിന് ഒരു ദിവസം 100 ലിറ്റർ വെള്ളം പോലും വേണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരു പൈസ വർധനയെയായാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്.(water tax hike kerala assembly roshy agustine asks opposition support) 4912.42 കോടി രൂപയുടെ നഷ്ടമാണ് വാട്ടർ അതോറിറ്റി നേരിടുന്നത്. 1263 കോടി കെ എസ് ഇ ബിക്ക് മാത്രം കൊടുക്കാൻ ഉണ്ട്. ജല ഉപയോഗത്തിൽ കുറവ് വരുത്താൻ […]
from Twentyfournews.com https://ift.tt/ocNfbyT
via IFTTT

0 Comments