ഐ ലീഗിൽ ഇന്ന് രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഗോകുലം കേരളം എഫ്‌സി ഇന്ന് ഇറങ്ങും. ന്യൂഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 4.30നാണ് മത്സരം. ഐ ലീഗ് പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം കേരളം എഫ്‌സി. 18 പോയിന്റുകൾ മാത്രം രാജസ്ഥാൻ യുണൈറ്റഡ് പത്താം സ്ഥാനത്തും. ഫ്രാൻസെസ് ബോണറ്റിന്റെ മുൻ ക്ലബ് കൂടിയാണ് രാജസ്ഥാൻ യുണൈറ്റഡ്. Gokulam Kerala FC to face Rajasthan United FC കഴിഞ്ഞ മൂന്ന് […]
from Twentyfournews.com https://ift.tt/zYDryHV
via IFTTT

0 Comments