ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയാൻ സാധിക്കും അമിത വണ്ണവും അത് മൂലമുണ്ടാകുന്ന മറ്റു രോഗങ്ങളും തന്നെയാണെന്ന്. പ്രായഭേദമന്യേ ഒരു പത്തു പേരെ എടുത്താൽ പകുതിയിൽ കൂടുതലും അമിത വണ്ണം ഉള്ളവർ ആയിരിക്കും. 2022ൽ വേൾഡ് ഒബിസിടി ഫൗണ്ടേഷൻ WHO യുമായി സഹകരിച്ച് നടത്തിയ പഠനം ഞെട്ടിക്കുന്നതാണ്. 2030 ആകുമ്പോഴേക്കും ലോകത്തിലെ പത്ത് അമിത വണ്ണം ഉള്ള കുട്ടികളിൽ ഒരാൾ ഇന്ത്യയിൽ നിന്നായിരിക്കും എന്നത്. എല്ലാവർക്കും […]
from Twentyfournews.com https://ift.tt/FQy9PeK
via IFTTT

0 Comments