രസപദാര്‍ത്ഥമില്ലെന്ന പരിശോധന ഫലത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ പിടിച്ച മീന്‍ വണ്ടി ഉടമകള്‍ക്ക് വിട്ടുനല്‍കി. പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് നഗരസഭയുടെ ആരോപണം. വാഹനത്തിന്റെ ഉടമകളില്‍ നിന്നും 15000 രൂപ പിഴയീടാക്കി. പഴകിയ മത്സ്യം എന്നപേരില്‍ മൂന്ന് ടണ്‍മീനാണ് ഏറ്റുമാനൂരില്‍ പിടികൂടിയത്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ മത്സ്യത്തില്‍ രസാപദാര്‍ത്ഥമില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് വാഹനം ഉടമകള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ ലാബിലെ പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് നഗരസഭയുടെ ആരോപണം. Read Also: കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി പരിസരം മലിനമാക്കിയെന്ന് […]
from Twentyfournews.com https://ift.tt/xLgq6lf
via IFTTT

0 Comments