സർക്കാരിനെതിരെ സഭയ്ക്ക് പുറത്ത് അതിശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. പ്രതിപക്ഷത്തെയും പ്രതിപക്ഷ സമരത്തെയും ധനമന്ത്രിക്ക് പരിഹാസമാണ്. തുടർച്ചയായി സമരം ചെയ്യാൻ തന്നെയാണ് തീരുമാനം. ഈ സർക്കാരിനെ പിരിച്ചുവിടാനുള്ള അധികാരം ഒന്നും പ്രതിപക്ഷത്തിന് ഇല്ല എന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ പരിഹാസത്തിന്റെ ധ്വനിയെന്നും എം.എം ഹസൻ 24 നോട് പറഞ്ഞു. ജനങ്ങൾ തന്നെ സർക്കാരിനെ അധികാരത്തിൽ നിന്നും ചവിട്ടി പുറത്താക്കുന്ന അവസ്ഥയുണ്ടാകും. സമരം കൊണ്ട് എന്താണ് ഗുണമെന്ന് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും അല്പം കഴിയുമ്പോൾ മനസ്സിലാവും. […]
from Twentyfournews.com https://ift.tt/BdQYEmW
via IFTTT

0 Comments