Header Ads Widget

Responsive Advertisement

ഗോഡ്‌സെയെ ആരാധിക്കുന്ന പ്രഗ്യാ താക്കൂറിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ എന്ത് അവകാശം; ഷമ മുഹമ്മദ്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രഗ്യാസിംഗ് താക്കൂറിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. നാഥുറാം വിനായക് ഗോഡ്‌സെയെ ആരാധിക്കുന്ന പ്രഗ്യാസിംഗിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ എന്താണ് അവകാശമെന്ന് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി എന്നാണ് പ്രഗ്യാസിംഗിനെതിരെ നടപടിയെടുക്കുകയെന്നും ഷമ ട്വീറ്റില്‍ ചോദിച്ചു.(Shama mohamed tweet against pragya singh thakur) ‘രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഇവര്‍ക്ക് എങ്ങനെ ധൈര്യം വന്നു?ഗാഡ്‌സെയെ ആരാധിക്കുന്ന തീവ്രവാദ മനോഭാവമാണ് പ്രഗ്യാസിംഗിന്റേത്. ഗോഡ്‌സെയെ ദേശഭക്തന്‍ എന്നുവിളിച്ച അവരോട് പൊറുക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി […]

from Twentyfournews.com https://ift.tt/5OP7Ssy
via IFTTT

Post a Comment

0 Comments