Header Ads Widget

Responsive Advertisement

‘ഈ ഗോവിന്ദനും പാര്‍ട്ടിയും എത്ര കോടി കയ്യില്‍ വച്ചിട്ടുണ്ട്? സുരേഷ് ഗോപി ചാരിറ്റി ചെയ്യുമ്പോള്‍ എന്തിനാണിത്ര വേവലാതിയെന്ന് കെ.സുരേന്ദ്രന്‍

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിച്ചു താഴ്ത്താന്‍ എം.വി ഗോവിന്ദന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലമോ ജാതിയോ മതമോ നോക്കി അദ്ദേഹം പ്രവര്‍ത്തിക്കാറില്ല എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ‘സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി വളരെ അനാവശ്യമായിട്ടുള്ള പ്രചരണം ജാഥയിലുടനീളം നടത്തി. സുരേഷ് ഗോപി ചാരിറ്റി നടത്തുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. സുരേഷ് ഗോപി നടത്തിയിട്ടുള്ള […]

from Twentyfournews.com https://ift.tt/f10Z35A
via IFTTT

Post a Comment

0 Comments