യുഎഇ- ഇന്ത്യ യാത്രകള്‍ക്കായി കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന യുഎഇയുടെ ആവശ്യം നിരസിച്ച് ഇന്ത്യ. ഇക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും ആഭ്യന്തര വിമാനക്കമ്പനികള്‍ കൂടുതല്‍ ദീര്‍ഘദൂര വിമാനങ്ങള്‍ വാഗ്ദാനം ചെയ്യണമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.( Not increase more flight services between India and UAE) യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം നിലവില്‍ ആഴ്ചയില്‍ 65,000 ആണ്. സീറ്റുകളുടെ എണ്ണം 50,000 കൂടി വര്‍ധിപ്പിക്കണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചിരുന്നു. […]
from Twentyfournews.com https://ift.tt/BbOI50k
via IFTTT

0 Comments