സ്‌കൂളിലെ അവസാനദിനത്തിൽ പാചകതൊഴിലാളിയോട് ഏറെ സ്നേഹത്തോടെ യാത്ര പറയുന്ന വിദ്യാർത്ഥിനികളുടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് പിഎംജി ഹയർസെക്കണ്ടറി സ്‌കൂളിലെ പാചകതൊഴിലാളി ശ്രീകലയുടെ ചിത്രമാണ് വൈറലായത്. ( kerala school final day students hug cook ) മാതൃഭൂമിയിലെ ഫോട്ടോഗ്രാഫർ പിപി രതീഷ് പകർത്തിയ ഈ ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ അമ്മവാത്സല്യത്തിന്റെ നല്ല കാഴ്ചയെന്ന പേരിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. പാലക്കാട് പിഎംജി ഹയർസെക്കണ്ടറി സ്‌കൂളിലെ പാചക തൊഴിലാളി ശ്രീകലയും പത്താം ക്ലാസിലെ കുട്ടികളുമാണ് […]
from Twentyfournews.com https://ift.tt/x6zVyRr
via IFTTT

0 Comments