കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. സോണിയാ ഗാന്ധിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്ന മൻമോഹൻ സിംഗ് എന്ന തലക്കെട്ടോടെയാണ് പ്രചാരണം. ( Manmohan Singh touching Sonia Gandhi feet fact check ) ‘നെഹ്രു കുടുംബം എത്രമാത്രം അധപതിച്ചുവെന്ന് ഈ ചിത്രം പറയും’- ഈ ക്യാപ്ഷനും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. മൻമോഹൻ സിംഗ് സോണിയാ ഗാന്ധിയേക്കാൾ 14 വയസ് മുതിർന്നതാണെന്നും എന്നിട്ടും കാല് തൊടേണ്ടി വന്നുവെന്നും പ്രചാരണത്തിൽ പറയുന്നു. എന്നാൽ സംഭവം […]
from Twentyfournews.com https://ift.tt/bYVcPLQ
via IFTTT

0 Comments