രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് പ്രവർത്തനം നിലയ്ക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ. എംപി ഫണ്ട് നിലയ്ക്കും എന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. അഭിഭാഷകർ വ്യക്തമാക്കുന്ന കാര്യമാണിത്. ഇന്നലെ രാത്രിയും ഇക്കാര്യങ്ങൾ രാഹുലുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ആശങ്കയും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് ഇല്ലെന്നും എൻഡി അപ്പച്ചൻ ട്വന്റിഫോറിനോട് പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് മാർച്ച് 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് […]
from Twentyfournews.com https://ift.tt/evrRqau
via IFTTT

0 Comments