നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ക്രമാതീതമായിരിക്കുന്ന ഒരു കാലഘട്ടത്തിൽ പാചക വാതക വില വർദ്ധനവ് ജനജീവിതം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നതാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. (shibu baby john against bjp govt) കോർപ്പറേറ്റുകൾക്ക് എന്നും താങ്ങും തണലുമാകുന്ന കേന്ദ്രസർക്കാർ സാധാരണ ജനങ്ങളോട് അതുണ്ടാകുന്നില്ല. കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടവർ സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോൾ അത് കാണാതെ പാചക വാതകത്തിനു വില കൂട്ടിയത് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധതയുടെ ആവർത്തനമാണ്. തത്ഫലമായി […]
from Twentyfournews.com https://ift.tt/kIN1GM3
via IFTTT

0 Comments