നാടക രചയിതാവ്, ഗാന രചയിതാവ് എന്നി നിലകളിൽ പ്രശസ്തനാണ് ബീയാർ പ്രസാദ്. ചെറുപ്പകാലം മുതൽ കവിതകൾ വായിക്കുകയും, മറ്റ് സാഹിത്യ അഭിരുചികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാൽ വളരെ യാദൃശ്ചികമായാണ് സിനിമ ഗാന രചന രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. കവിയായും, നാടകകൃത്തായും പ്രഭാഷകനായും, തിരക്കഥാകൃത്തുമായുമൊക്കെ ജ്വലിക്കുമ്പോഴും നഷ്ട സ്വപ്നങ്ങളുടെ ചില നേർത്ത വേരുകൾ അദ്ദേഹത്തെ വരിഞ്ഞ് മുറുകുന്നുണ്ടായിരുന്നു. എഴുത്തിന്റെ സ്വർഗീയ നിമിഷങ്ങളിൽ അദ്ദേഹം അക്ഷരങ്ങളോടും, സംഗീതങ്ങളോടും സല്ലപിചിരുന്ന നേരങ്ങളിൽ സാക്ഷിയായ അകത്തളങ്ങൾ ഇന്ന് ശൂന്യമാണ്. […]
from Twentyfournews.com https://ift.tt/osCjLnw
via IFTTT

0 Comments