അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 40 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ്. ( akshaya lottery result today march 26 ) രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. നാലം സമ്മാനം അയ്യായിരം രൂപയും അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം നൂറ് […]
from Twentyfournews.com https://ift.tt/inJFbAj
via IFTTT

0 Comments