രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുനീക്കങ്ങൾ ആരംഭിച്ച് ബിഡിജെഎസ്. വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാനുള്ള തീരുമാനിത്തിലാണ് ബിഡിജെഎസ്. നിലപാട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി.എല്‍.സന്തോഷുമായി കൂടിക്കാഴ്ച നടത്തി. Read Also: രാഹുൽ ഗാന്ധിയ്ക്ക് എതിരായ നടപടി അംഗീകരിക്കാനാവില്ല, പ്രതിപക്ഷങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം; രമേശ് ചെന്നിത്തല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുമെന്ന് പാർട്ടി […]
from Twentyfournews.com https://ift.tt/L9UhoQx
via IFTTT

0 Comments