ഇന്നസെന്റ് എന്ന വിദ്യാർത്ഥിയെ ഓർക്കുകയാണ് നാഷ്ണൽ സ്‌കൂൾ അധ്യാപകനായ രാമനാഥനും ഭാര്യ രാധയും. എത്ര തിരക്കുണ്ടെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിന് അടുത്തുള്ള തങ്ങളുടെ വീട്ടിൽ ഇന്നസെൻറ് എത്താറുണ്ടെന്ന് രാമനാഥൻ മാസ്റ്റർ പറഞ്ഞു. ഇന്നസെന്റിന് താൻ അണിയിച്ച പൊന്നാടയുടെയത്രയും തനിക്കും തിരികെ ഇന്നസെന്റ് തന്നിട്ടുണ്ടെന്നും രാമനാഥൻ മാസ്റ്റർ ഓർമ്മിച്ചു. ( innocent teacher remembers actor ) ഇന്നസെന്റിന്റെ വിയോഗം രാമനാഥൻ മാഷിനും ഭാര്യ രാധയ്ക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. ‘ഇങ്ങനൊരു അനുഭവം ഉണ്ടാകേണ്ടി വരുമെന്ന് വിചാരിച്ചില്ല. ഇന്നസെന്റ് എന്നും […]
from Twentyfournews.com https://ift.tt/vlIpWy7
via IFTTT

0 Comments