ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പോയിന്റ് ടേബിളിൽ യഥാക്രമം എട്ടും ഒൻപതും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. കൂടാതെ, ആദ്യ രണ്ടു മത്സരങ്ങളിലും ഇരുവരും തോൽവി നേരിട്ടിട്ടുമുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. ഇന്ന് വൈകീട് 07:30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. SRH vs MI IPL 2023 കഴിഞ്ഞ […]
from Twentyfournews.com https://ift.tt/yMRJelQ
via IFTTT

0 Comments