Header Ads Widget

Responsive Advertisement

യുഎഇയില്‍ മഴ മുന്നറിയിപ്പ്; വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിലും നാളെ രാവിലെയും അന്തരീക്ഷം മേഘാവൃതമായിരിക്കും. മഴ മുന്നറിയിപ്പിനൊപ്പം കാറ്റ് വീശാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. Read Also: കുവൈത്ത് എണ്ണ ഉൽപാദനം കുറയ്ക്കുന്നു; പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കും ദുബായിലും അബുദാബിയിലും 28 ഡിഗ്രി സെല്‍ഷ്യസ്, 27 ഡിഗ്രി […]

from Twentyfournews.com https://ift.tt/AHCalo4
via IFTTT

Post a Comment

0 Comments