തൃശ്ശൂർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയാണ് (15) മരിച്ചത്. ഇന്നലെ ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14) മൃതദേഹം കിട്ടിയിരുന്നു. വെറ്റിലപ്പാറയ്ക്ക് സമീപം ചക്ളായിലാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. Read Also: അമേരിക്കയിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തി സീതി സാഹിബ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് […]
from Twentyfournews.com https://ift.tt/baFIQ71
via IFTTT

0 Comments