കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതർ രാജിവച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വിശാഖ് പത്തിയൂർ, അനന്തനാരായണൻ എന്നിവരാണ് രാജിവെച്ചത്. പുനഃസംഘടന തർക്കത്തെ തുടർന്നാണ് രാജി നൽകിയത്. രണ്ടുപേരും ആലപ്പുഴ ജില്ലക്കാരാണ്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. കെഎസ്‌യുവിന്റെ ഭാരവാഹി മാനദണ്ഡം ലംഘിച്ച് സംസ്ഥാന കമ്മിറ്റിയിൽ വിവാഹിതർ ഉൾപ്പെട്ടിരുന്നു എന്ന വാർത്ത 24 പുറത്തുവിട്ടിരുന്നു. വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് നേതൃത്വം നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെ കൂടുതൽ പേർ രാജിവെച്ചേക്കും. ഏപ്രിൽ 8 നാണ് പുതിയ കമ്മിറ്റിയെ […]
from Twentyfournews.com https://ift.tt/dql7hvw
via IFTTT

0 Comments