സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5595 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് വില 44760 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4645 രൂപയായി. (Gold rates kerala live updates ) തുടര്‍ച്ചയായ മൂന്ന് ദിവസത്തിന് ശേഷമാണ് കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ ഉണര്‍വ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണം ഗ്രാമിന് 10 രൂപ എന്ന നിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് […]
from Twentyfournews.com https://ift.tt/263t9E1
via IFTTT

0 Comments