Header Ads Widget

Responsive Advertisement

ലണ്ടന്‍ ഫുള്‍ മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ഡോ.കെ.എം.എബ്രഹാം

വിഖ്യാതമായ ലണ്ടന്‍ മാരത്തോണ്‍ വിജയകരമായി പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാം. ബ്രെയിന്‍ റിസര്‍ച്ച് യുകെയുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലാണ് ഡോ.കെ.എം.എബ്രഹാം മാരത്തണില്‍ ഓടിയത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഫുള്‍ മാരത്തണ്‍ ആണ് ലണ്ടന്‍ മാരത്തണ്‍.(Dr KM Abraham won in London full Marathon) മഴയേയും പത്ത് ഡിഗ്രി ശൈത്യകാലാവസ്ഥയെയും അതിജീവിച്ചാണ് 5 മണിക്കൂര്‍ 36 മിനിറ്റ് കൊണ്ട് ഡോ.കെ.എം.എബ്രഹാം മാരത്തണ്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. കിഫ്ബി ലോഗോ ആലേഖനം […]

from Twentyfournews.com https://ift.tt/3Fte5Tu
via IFTTT

Post a Comment

0 Comments