Header Ads Widget

Responsive Advertisement

വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ല; ഭവന-വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല

ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ( repo rate remains unchanged ) രാജ്യാന്തര ബാങ്ക് തകർച്ചകളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ബാങ്കിംഗ് മേഖലയുടെ സ്ഥിരത നില നിർത്താൻ ലക്ഷ്യമിട്ടാണ് തീരുമാനം. വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ആർബിഐ നടത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് ഉയരാത്തതുകൊണ്ട് ഭവന-വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല. […]

from Twentyfournews.com https://ift.tt/mLJhfM3
via IFTTT

Post a Comment

0 Comments