കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. കിച്ച സുദീപിന്റെ പ്രസ്താവന ഞെട്ടിച്ചെന്നും വേദന തോന്നിയെന്നും പ്രകാശ് രാജ് പ്രതികരിച്ചു.(“Shocked, Hurt”: Actor Prakash Raj On Kannada Superstar Declaring Support For BJP) “കിച്ച സുദീപിന്റെ പ്രസ്താവന എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു,” പ്രകാശ് രാജ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.കിച്ച സുദീപിന്‍റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പ്രകാശ് രാജ് ഞെട്ടല്‍ […]
from Twentyfournews.com https://ift.tt/qIOzagw
via IFTTT

0 Comments