Header Ads Widget

Responsive Advertisement

വിഡിയോ എടുത്ത അനീഷ് മര്‍ദനത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് വാദം; മധുക്കേസിലെ നാലാം പ്രതിയെ ജഡ്ജി ആദ്യഘട്ടത്തില്‍ മാറ്റിനിര്‍ത്തി

അട്ടപ്പാടി മധുക്കേസിലെ നാലാം പ്രതി കുറ്റക്കാരനാണെന്ന് ആദ്യ ഘട്ടത്തില്‍ വിധി പറയാതെ കോടതി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ആളാണ് കേസിലെ നാലാം പ്രതിയായ അനീഷെന്നും മധുവിനെ മര്‍ദിക്കുന്ന വിഡിയോ എടുത്തത് ഇയാളാണെന്നുമുള്ള സങ്കീര്‍ണതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കേസില്‍ അനീഷ് കുറ്റക്കാരനല്ലെന്ന് കോടതി പറഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യം തീരുമാനിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാമെന്നാണ് കോടതി പറയുന്നത്. മധുവിന്റെ മരണത്തിലേക്ക് നയിച്ച ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ അനീഷ് നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന വാദമാണ് കോടതി കൂടുതല്‍ സമയമെടുത്ത് പരിശോധിക്കാനിരിക്കുന്നത്.ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം […]

from Twentyfournews.com https://ift.tt/31xA6Wm
via IFTTT

Post a Comment

0 Comments