അട്ടപ്പാടി മധുക്കേസില്‍ കേരളം കാത്തിരുന്ന ശിക്ഷാവിധി കോടതി നാളെ പ്രസ്താവിക്കും. മധുക്കേസിലെ ആദ്യ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. നാലാം പ്രതിയുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന് മാറ്റിവച്ച കോടതി അഞ്ചാം പ്രതിയും ആറാം പ്രതിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. (Attapadi Madhu case Final verdict tomorrow) മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കേസിന്റെ അന്തിമവാദം […]
from Twentyfournews.com https://ift.tt/8JsPl1T
via IFTTT

0 Comments