വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 40 രൂപയാണ് ടിക്കറ്റ് വില. ( win win lottery result march 3 ) 12 സീരീസിലായി പുറത്തിറക്കുന്ന ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനമായ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. അയ്യായിരം രൂപയാണ് നാലാം സമ്മാനം. അഞ്ചാം […]
from Twentyfournews.com https://ift.tt/ocfluZy
via IFTTT

0 Comments