കേരളാ ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. ആരാധകരുടെ വിഷമം മനസിലാക്കുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. ‘ആരാധകരുടെ വിഷമം മനസിലാക്കുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സമയമാണ്. ഒരുമിച്ച് മുന്നേറാം..’ ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പറഞ്ഞു.(v sivankutty reaction on kerala blasters apology) വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ആരാധകരുടെ വിഷമം മനസിലാക്കുന്നു.എന്നാൽ ഇപ്പോൾ ചേർന്നു നിൽക്കേണ്ട സമയമാണ്. ഒരുമിച്ച് മുന്നേറാം… മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട […]
from Twentyfournews.com https://ift.tt/b0POpXc
via IFTTT

0 Comments