Header Ads Widget

Responsive Advertisement

അണ്ടർ 20 ലോകകപ്പ്: ഗ്വാട്ടിമാലക്കെതിരെ അർജന്റീനക്ക് ജയം; പ്രീ ക്വാർട്ടറിലേക്ക് യോഗ്യത

സീനിയർ ടീമിന്റെ പാത പിന്തുടർന്ന് ലോകകപ്പിലേക്കുള്ള പാതയിലൂടെ അടിവെച്ച് മുന്നേറി ആതിഥേയരായ അർജന്റീന. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് നീലപ്പടയുടെ കുതിപ്പ്. അലജോ വെലിസ്, ലൂക്ക റൊമാറിയോ, മാക്സിമോ പെറാണ് എന്നിവരാണ് അർജന്റീനയുടെ വിജയശില്പികൾ. അർജന്റീനയുടെ ഇതിഹാസ പ്രതിരോധ തരാം ഹാവിയർ മഷറാനോയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഇന്നത്തെ വിജയത്തോടെ പ്രീ ക്വാർട്ടറിലേക്ക് ടീം യോഗ്യത ഉറപ്പിച്ചു. Argentina U20 qualify for Round of 16 at […]

from Twentyfournews.com https://ift.tt/WYDUVI3
via IFTTT

Post a Comment

0 Comments