തന്റെ ടൊയോട്ട ടകോമ പിക്കപ്പ് ട്രക്കിൽ യുഎസ്എയിൽ നിന്ന് ഇന്ത്യയിലെ ജലന്ധറിലേക്ക് അവിശ്വസനീയ യാത്ര നടത്തി ലഖ്‌വീന്ദർ സിംഗ്. 53 കാരനായ ലഖ്‌വീന്ദർ സിംഗിന്റെ സാഹസികമായ റോഡ് യാത്ര ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. 53 ദിവസങ്ങൾക്കുള്ളിൽ 23 രാജ്യങ്ങളിലായി 22,000 കിലോമീറ്ററാണ് ലഖ്‌വീന്ദർ താണ്ടിയത്. ഏറ്റവും പരിചയസമ്പന്നരായ സാഹസികരെപ്പോലും ഞെട്ടിപ്പിക്കുന്ന വെല്ലുവിളികൾ ലഖ്‌വീന്ദർ സിംഗ് ഈ യാത്രയിൽ നേരിട്ടു. എങ്കിലും അവയെല്ലാം കീഴടക്കിയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിംഗ് തന്റെ യാത്രയ്ക്ക് ധനസഹായം […]
from Twentyfournews.com https://ift.tt/TPJsyqK
via IFTTT

0 Comments