മദ്യപാനം ഭാവിയെക്കുറിച്ചുള്ള ഒരാളുടെ കാഴ്ച്ചപ്പാടിനേയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനേയും ദോഷകരമായി ബാധിച്ചേക്കാമെന്ന കണ്ടെത്തലുമായി പുതിയ പഠനം. മിതവായ അളവിലുള്ള മദ്യപാനമാണെങ്കില്‍പ്പോലും അത് ദീര്‍ഘവീക്ഷണത്തിനുള്ള മനുഷ്യന്റെ കഴിവിനെ പരിമിതപ്പെടുത്തിയേക്കാമെന്നാണ് കണ്ടെത്തല്‍. ജേര്‍ണല്‍ ഓഫ് സൈക്കോഫാര്‍മകോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോര്‍ഗന്‍ എലിയറ്റ്, ഗില്‍ ടെറെറ്റ്, ജൂലി ഡി ഹെന്റ്‌റി മുതലായവര്‍ ചേര്‍ന്ന് തയാറാക്കിയ പഠനം എപ്പിസോഡിക് ഫോര്‍സൈറ്റ് ഈസ് ഇംപയേഡ് ഫോളോവിംഗ് അക്യൂട് ആല്‍ക്കഹോള്‍ ഇന്‍ടോക്‌സികേഷന്‍ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. (Even moderate alcohol intake affects your episodic […]
from Twentyfournews.com https://ift.tt/hRU2fun
via IFTTT

0 Comments