കർണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണലിൽ കോൺഗ്രസിന് മുന്നേറ്റം തുടരുകയാണ്. ഇതിനിടെ ഷിംലയിലെ പ്രശസ്തമായ ജഖു ഹനുമാൻ ക്ഷേത്രത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രാർത്ഥനയോടെ ഇരിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വിഡിയോ കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്.(Karnataka Election Results 2023 priyanka gandhi prayers in hanuman temple) ഷിംലയിലെ പ്രശസ്തമായ ജഖു ഹനുമാൻ ക്ഷേത്രത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദർശിക്കുകയും രാജ്യത്തിന്റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി […]
from Twentyfournews.com https://ift.tt/PbSt8lO
via IFTTT

0 Comments