ഇടുക്കി ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്ക് പുനരധിവസിപ്പിച്ച അരികൊമ്പനാട്ടെ നിരീക്ഷണം കൃത്യായി നടത്തണെമെന്ന് നിർദേശിച്ച് കേരളം ഹൈക്കോടതി. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാൻ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് കോടതിയിൽ മറുപടി നൽകി. മനുഷ്യ – മൃഗ സംഘർഷം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാനും ഹൈക്കോടതി നിർദേശം നൽകി. അരികൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ ഹൈക്കോടതി പ്രത്യേകം അഭിനന്ദിച്ചു. High Court Calls for Regular Monitoring of Arikomban മാലിന്യം നിറയുന്നത് […]
from Twentyfournews.com https://ift.tt/KyMgZBY
via IFTTT

0 Comments