വിവാദ സിനിമ ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലറിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ട്രെയ്ലർ മതസ്പർദയുണ്ടാക്കുന്നതെന്നും മുസ്ലിം സമുദായത്തെ ഐഎസ്ഐസ് റിക്രൂട്ടിംഗ് ഏജൻ്റ് ആയി ചിതീകരിക്കുന്നെന്നും സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നൽകിയ പരാതിയിൽ പറയുന്നു. DYFI files complaint against ‘The Kerala Story’ trailer ഈ ട്രെയ്‌ലർ വർഗ്ഗീയ ഭ്രുവീകരണവും മുസ്ലിം വിദ്വേഷവും ജനിപ്പിക്കുന്നതാണെന്നും ചിത്രം വർഗ്ഗീയ കലാപങ്ങൾക്ക് കാരണമാകുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സിനിമയിലെ […]
from Twentyfournews.com https://ift.tt/EwfSZsc
via IFTTT

0 Comments