എഐ ക്യാമറയിൽ വിവാദം ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട്. അതിന് പ്രതിപക്ഷം കുട പിടിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്തിയെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വിവാദം. മുഖ്യമന്തിക്ക് എതിരെ വ്യക്തിഹത്യയാണ് നടക്കുന്നത്. കോൺഗ്രസ്സ് ഫാക്റ്ററിയിലെ നുണക്കഥ പൊളിയും എന്നും അദ്ദേഹം വ്യക്തമാക്കി. Antony Raju Addresses Allegations in AI Camera Controversy ഈ വിവാദങ്ങളിൽ പ്രതിപക്ഷം പ്രതിക്കൂട്ടിലാകുമെന്ന് ആന്റണി രാജു വ്യക്തമാക്കി. പ്രതിപക്ഷത്തെ ജനങ്ങൾ കൈകാര്യം […]
from Twentyfournews.com https://ift.tt/1C5IAaB
via IFTTT

0 Comments