എഐ ക്യാമറ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.ഐ ക്യാമറയുടെ മറവിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് എന്ന് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി ഇത്രയും ദുർബലമായി മുൻപൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. (ramesh chennithala pinarayi vijayan) രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത് ട്രാഫിക് ലംഘനങ്ങൾ പിടികൂടാനെന്നതിന്റെ മറവിൽ കേരളത്തിലെ സാധാരണക്കാരെ […]
from Twentyfournews.com https://ift.tt/mv8tzIp
via IFTTT

0 Comments