ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത്. ഡൽഹിയിൽ മുഖ്യമന്ത്രിയും അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്രനീക്കം ഭരണഘടനാവിരുദ്ധമാണെന്നു പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാളിനെ പ്രതിപക്ഷ പാർട്ടികൾ പൂർണ്ണമായി പിന്തുണയ്ക്കുമെന്ന് നിതിഷ് കുമാർ വ്യക്തമാക്കി. ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ചർച്ചയിൽ ഭാഗമായി. കേന്ദ്രനീക്കം എതിർക്കുന്നതിനു പൂർണ പിന്തുണ നിതീഷ് വാഗ്ദാനം ചെയ്തു. കേന്ദ്രസർക്കാരിന്റെ […]
from Twentyfournews.com https://ift.tt/jxUcg6e
via IFTTT

0 Comments