സാഫ് കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ. എ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. കുവൈറ്റ്, നേപ്പാൾ എന്നീ ടീമുകളും ഈ ഗ്രൂപ്പിലാണ്. ഭൂട്ടാൻ, ബംഗ്ലാദേശ്, ലെബനൻ, മാൽഡീവ്സ് എന്നിവർ ഗ്രൂപ്പ് ബിയിലാണ്. ടീമുകളിൽ ലെബനോൻ, കുവൈറ്റ് എന്നീ ടീമുകൾ സാഫ് ടീമുകൾക്ക് പുറത്തുനിന്നാണ്. കുവൈറ്റിനെതിരായ മത്സരമാവും ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ഗോകുലം കേരള മുൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസെ പരിശീലിപ്പിക്കുന്ന നേപ്പാളും ഇന്ത്യക്ക് വെല്ലുവിളി ആയേക്കും. അടുത്ത മാസം ബെംഗളൂരുവിൽ വച്ചാണ് സാഫ് […]
from Twentyfournews.com https://ift.tt/VkLn1IM
via IFTTT

0 Comments