ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30നു നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോൾ രാത്രി 7.30ന് പഞ്ചാബും മുംബൈയും ഏറ്റുമുട്ടും. ആദ്യ കളി ലക്നൗവിലും രണ്ടാം മത്സരം പഞ്ചാബിലും നടക്കും. (csk mumbai lsg pbks) റോയൽ ചലഞ്ചേഴ്സിനെതിരെ 127 റൺസ് പിന്തുടരാൻ കഴിയാതെ പോയെന്ന ഞെട്ടലിലാണ് ലക്നൗ ഇന്നിറങ്ങുക. ഹോം ഗ്രൗണ്ടിൽ മുൻപ് 136 പിന്തുടർന്ന് വിജയിക്കുന്നതിലും ലക്നൗ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ ഇന്ന് ഹോം ഗ്രൗണ്ടിൽ വിജയിക്കേണ്ടത് […]
from Twentyfournews.com https://ift.tt/zQ7rqAT
via IFTTT

0 Comments