സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 12876 പേര്‍. ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയിലാണുള്ളത്. മലപ്പുറത്ത് 2095 പേരാണ് ചികിത്സ തേടിയത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. ജില്ലയില്‍ 1156 പനിബാധിതരായി ചികിത്സ തേടി. 133 പേര്‍ക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരികരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. (State reported 12,876 fever cases today) കേരളം പനിച്ചുവിറയ്ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കൂടുതല്‍ പനിവാര്‍ഡുകള്‍ […]
from Twentyfournews.com https://ift.tt/cf8sSwZ
via IFTTT

0 Comments